കരിപ്പൂര്‍: എയര്‍ ബബ്ള് കരാറിലെ അവ്യക്തതയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ദോഹ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെ 6.25ന് വിമാനമാണ് വൈകിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാര്‍ കാലാവധി ബുധനാഴ്ച രാത്രിയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്.95 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Related Articles
വിദേശികള്‍ക്ക് തൊഴില്‍ ഇടങ്ങളില്‍ വിലക്കുമായി : ഡോണള്‍ഡ് ട്രംപ്
June 23, 2020 2:59 PM
……….
January 5, 2023 3:11 PM
Check Also
Close
-
‘ബാഹുബലിക്ക് വയസായോ..?’ ബ്രഹ്മാണ്ഡ ചിത്രത്തെ അനുസ്മരിപ്പിച്ച് വൃദ്ധനായ പാപ്പാനും ആനയുംApril 2, 2022 9:21 PM