InternationalLatest

വി​ദേ​ശി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ഇ​ട​ങ്ങ​ളി​ല്‍ വി​ല​ക്കു​മാ​യി : ഡോ​ണ​ള്‍​ഡ് ട്രം​പ്

“Manju”

ശ്രീജ.എസ്

വാ​ഷിം​ഗ്ട​ണ്‍: വി​ദേ​ശി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ഇ​ട​ങ്ങ​ളി​ല്‍ വി​ല​ക്കു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. 2020 അ​വ​സാ​നം വ​രെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വിസ ന​ല്‍​കു​ന്ന​ത് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. എ​ച്ച്‌ 1 ബി, ​എ​ച്ച്‌ 2 ബി, എ​ച്ച്‌ 4, എ​ല്‍, ജെ ​വിസ​ക​ള്‍ ഡി​സം​ബ​ര്‍ 31 വ​രെ ന​ല്‍​കി​ല്ല.

ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ള്‍ മു​ത​ല്‍ നി​ല​വി​ല്‍ വീ​സ​യു​ള്ള​വ​രു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ള്‍​ക്ക് വ​രെ വീ​സ ത​ട​യു​ന്ന ഉ​ത്ത​ര​വി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ചു. എ​ന്നാ​ല്‍ നി​ല​വി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ഇ​ട​ക്കാ​ല നി​യ​മ​ന​ങ്ങ​ളും ഇ​തോ​ടെ ന​ട​ക്കി​ല്ല. വി​ദ്യാ​ര്‍​ഥി, തൊ​ഴി​ല്‍, സാ​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ജെ ​വിസു​ക​ളും ന​ല്‍​കി​ല്ല. ഒ​രു ക​മ്പനി​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റാ​നു​മാ​കി​ല്ല.

മി​ക​വുള്ള​വ​ര്‍​ക്ക് വീ​സ ന​ല്‍​കു​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. മി​ക​ച്ച ശ​ബള​മു​ള്ള തൊ​ഴി​ലി​ല്‍ മി​ക​വു​ള്ള​വ​ര്‍​ക്ക് മാ​ത്രം എ​ച്ച്‌ 1 ബി ​വീ​സ ഉ​റ​പ്പാ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ​റ​യു​ന്നു. അ​മേ​രി​ക്ക​ക്കാ​രെ ഒ​ഴി​വാ​ക്കി കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് വി​ദേ​ശി​ക​ളെ നി​യ​മ​ക്കാ​ന്‍ ഇ​നി തൊ​ഴി​ല്‍ ഉ​ട​മ​ക​ളെ അ​നു​വ​ദി​ക്കി​ല്ല. ഇ​തി​നു​ള്ള പ​ഴു​തു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള പ്ര​തിഛാ​യ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് അ​ട​ച്ചു​ക​ള​ഞ്ഞു.

ഈ ​തൊ​ഴി​ല്‍ പ​രി​ഷ്കാ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം സം​ര​ക്ഷി​ക്കു​ക​യും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​യ​ര്‍​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്നും വൈ​റ്റ്ഹൗ​സിന്റെ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ദ്ദേ​ശി​യ​ര്‍​ക്ക് 5,25,000 അ​ധി​കം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഇ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു.

Related Articles

Back to top button