ഡല്‍ഹി ;കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ 30 പുതിയ മന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് വിവരം. എന്നാല്‍ അന്തിമ തീരുമാനം കൈകൊള്ളുക പ്രധാനമന്ത്രിയാകും. 51 ആണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ അംഗബലം. ഇത് വ്യവസ്ഥകള്‍ അനുസരിച്ച് 79 വരെ ആകാം. പുനഃസംഘടന യാഥാര്‍ത്ഥ്യമാകുക 25 നും 30 നും ഇടയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ആകും. ഇക്കാര്യം മന്ത്രിമാരുടെ സമ്പൂര്‍ണ്ണ യോഗത്തില്‍ പ്രധാനമന്ത്രി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വരിക അഞ്ച് മുതല്‍ 10 വരെ പേര്‍ക്കാകും. ഇവരെ പാര്‍ട്ടി ചുമതലകളില്‍ നിയോഗിക്കും.
Related Articles
സോഫ്റ്റ് വെയറിലെ പിഴവും സ്വകാര്യലാബുകള്‍ വിവരം നല്‍കാത്തതും സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാന്‍ കാരണമായതായി ആരോഗ്യവകുപ്പ്
October 19, 2020 9:17 AM
ആഹാരക്കുറവ്, കുട്ടി മരിക്കുമ്പോള്‍ 7 പൗണ്ട് തൂക്കം! മാതാപിതാക്കള്‍ക്ക് 23 വര്‍ഷം തടവ്
April 3, 2021 11:56 AM
സെലന്‍സ്കിയെ വധിക്കാന്‍ ഗൂഢാലോചന; റഷ്യന്‍ ചാര യുവതി പിടിയിലായെന്ന് യുക്രെയ്ന്
August 8, 2023 3:17 PM
Check Also
Close
-
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയിOctober 17, 2021 7:33 PM