കോട്ടയം: റൊമാനിയയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്റെയും രേഖയുടേയും മകനാണ് ദേവദത്ത്.റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
Related Articles
കേന്ദ്രമന്ത്രി വി മുരളീധരന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി
March 26, 2024 5:03 PM
വനിതാ ഹോക്കി ടീമിന് രണ്ടാം മത്സരത്തിലും തോല്‍വി
January 29, 2021 5:36 PM
Check Also
Close
-
ഈ ചിത്രം എല്ലാം പറയുന്നുണ്ട് …?May 24, 2021 10:05 PM