തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.06 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയും, കോഴിക്കോട് 102. 26 രൂപയുമായി.വ്യാഴാഴ്ച പെട്രോളിന് 35 പൈസയും, ഡീസലിന് 17 പൈസയും കൂട്ടിയിരുന്നു.
Related Articles
Check Also
Close
-
ഭാനുക ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചുJanuary 14, 2022 10:46 AM