തലശ്ശേരി : എസ്. എസ്. എല്‍. സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയ ഓഫീസ് ഹെഡ് ജനനി അഭേദാ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. തലശ്ശേരി ഏരിയ കോഡിനേറ്റർ ഗിരീഷ്, തലശ്ശേരി ഏരിയ ജനറൽ മാനേജർ മുരളീധരൻ എം , കണ്ണൂർ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് മാത്തൻ, രാജീവൻ ടി, രാമകൃഷ്ണൻ കതിരൂർ എന്നിവർ പങ്കെടുത്തു.
Related Articles
….
September 11, 2021 5:33 PM
Check Also
Close
-
കോവിഡ് 19: കോട്ടയം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോലീസിന് പ്രതിരോധ ഉപകരണങ്ങൾ കൈമാറിAugust 22, 2020 6:43 PM