കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. കാസര്‍കോട് മുള്ള്യാര്‍ സ്വദേശി അബ്ദുള്‍ ജബീറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അബുദാബിയില്‍ നിന്നെത്തിയ ഇയാളുടെ പക്കല്‍ നിന്നും 567 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് വിപണിയില്‍ 20 ലക്ഷത്തോളം രൂപ ചിലവു വരും. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Related Articles
കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം
July 21, 2020 10:00 AM
Check Also
Close
-
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്February 29, 2024 5:06 PM