ന്യൂഡല്‍ഹി: ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആഗസ്റ്റ് 2 ന് നടന്ന ആശ്രമം ഡയറക്ടർ ബോർഡാണ് പുനഃസംഘടിപ്പിച്ച കമ്മിറ്റിയ്കക് അംഗീകാരം നൽകിയത്.
പുതിയ ചുമതലക്കാർ : സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, ഇന്‍ചാര്‍ജ്., ഡോ. കിരണ്‍ എസ്, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍,. വിജയ് കുമാര്‍ ഗുപ്ത, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍,. മന്ദീപ് സിംഗ്, സീനിയര്‍ കണ്‍വീനര്‍,. കൃഷ്മകുമാര്‍ വി ആര്, കണ്‍വീനര്‍,. വികാസ് ശര്‍മ്മ., കണ്‍വീനര്‍., എയ്ഞ്ജലോ മോഹനന്, അഡീ.കണ്‍വീനര്‍., ബാലന് കെ, ഡെപ്യൂട്ടി കണ്‍വീനര്‍., അമൃതമോഹനന്, കോര്‍ഡിനേറ്റര്‍., മനോജ് മേത്ത, സീനിയര്‍ കണ്‍വീനര്‍., ശാന്തമ്മ എന്‍, കോര്‍ഡിനേറ്റര്‍., ലളിത മധു, കോര്‍ഡിനേറ്റര്‍., ഗുരുചന്ദ്രിക വി, കോര്‍ഡിനേറ്റര്‍., രശ്മി ടാക്കര്‍, കോര്‍ഡിനേറ്റര്‍.