KeralaLatestSanthigiri NewsThiruvananthapuram

വിയോഗത്തിൻ്റെ ഒരാണ്ട്, ഓർമ്മകളിൽ ഗുരുമിത്രൻ സ്വാമി….

“Manju”

ഗുരുചരണം ശരണം

പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ആയിരുന്ന സർവ്വാദരണീയ സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്സ്വി ഗുരുജ്യോതിയിൽ ലയിച്ചിട്ട് ഇന്ന് 30-05-2024 വ്യാഴാഴ്ച, ഒരു വർഷം തികയുന്നു.  ഉച്ചയ്ക്ക് 12:00 ൻ്റെ ആരാധന സമയത്ത് പ്രാർത്ഥന, 01:00 മണിക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് സഹകരണ മന്ദിരത്തിൽ അനുസ്മരണം, 5:00 മണിക്ക് പുഷ്പ സമർപ്പണം മുതലായവ നടക്കും.  എല്ലാ ആത്മ ബന്ധുക്കളും പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ഗുരുനാമത്തിൽ അറിയിക്കുന്നു.

നിർദ്ദേശാനുസരണം, പ്രാർത്ഥനയോടെ,
ജനനി ദിവ്യ ജ്ഞാന തപസ്വിനി, ഡയറക്ടർ

Related Articles

Back to top button