ഇടുക്കി: സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.
Related Articles
പഞ്ചായത്തിനു പുറത്ത് പരിശോധിക്കുന്നവരുടെ പേര് വിവരം പുറത്തു വിടണം; എം. ബാലമുരളി
September 24, 2020 12:47 PM
Check Also
Close
-
പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കള്‍June 27, 2021 11:09 AM