ഡല്‍ഹി ; അഫ്ഗാന് രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഖത്തറില്‍ എത്തിച്ച 146 പേരുമായി വിമാനം ദില്ലിയിലേക്ക് ഉടന്‍ തിരിക്കും. മലയാളികള്‍ ഉള്‍പ്പടെ 392 പേരെ മൂന്ന് വിമാനങ്ങളിലായി ഇന്നലെ ദില്ലിയില്‍ എത്തിച്ചിരുന്നു. ഇനി അഞ്ഞൂറിലധികം പേര് കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
Related Articles
Check Also
Close
-
കൊല്ലത്ത് പ്രവാസിയെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയതായി പരാതിJune 25, 2020 9:12 PM