InternationalLatest

പ്രവാസി കൂട്ടായ്മ നവംബറില്‍

“Manju”

മ​നാ​മ : കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ബ​ഹ്‌​റൈ​ന്‍ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ‘ഓ​ട​നാ​ട് ഫെ​സ്റ്റ്-2022’ എ​ന്ന പേ​രി​ല്‍ ന​വം​ബ​ര്‍ 11ന്​ ​കെ.​സി.​എ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ന്റ്​ അ​നി​ല്‍ ഐ​സ​ക്, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ചേ​രാ​വ​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് അ​നി​ല്‍ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ല്‍, അ​ന​സ് റ​ഹിം, വി​നേ​ഷ് വി. ​പ്ര​ഭു, ശ്യാം, ​അ​രു​ണ്‍ ആ​ര്‍. പി​ള്ള, ഗ​ണേ​ഷ് ന​മ്പൂ​തി​രി, പ്ര​സ​ന്ന കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related Articles

Back to top button