ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46164 കേസുകള്‍. ഇതില്‍ 31445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 436365 ആയി. സജീവ കേസുകളുടെ എണ്ണം 333725 ആയി. 24 മണിക്കൂറിനിടെ 8040407 വാക്സിന് ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്കിയ ഡോസുകളുടെ എണ്ണം 603846475 ആയി.
Related Articles
ആലപ്പുഴയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ്
June 15, 2020 8:28 AM
ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും
July 24, 2021 4:14 PM
Check Also
Close
-
ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്November 17, 2020 12:06 PM