പാലാ: പ്രവിത്താനം തേക്കുംകാട്ടില്‍ ജോബി മാത്യു (47) നിര്യാതനായി. കൊവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം പിന്നീട. ജോബിയുടെ മാതാവ് അച്ചാമ്മ മാത്യു (89) ഓഗസ്റ്റ് 27-ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Related Articles
കെ.എസ്.ആർ.ടി സി ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയെ അതെ ബസിൽ ആശുപത്രിയിലെത്തിച്ച് ബസ് ഡ്രൈവറും കണ്ടക്ടറും
June 12, 2020 9:00 PM
ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്
December 10, 2020 4:08 PM
Check Also
Close
-
Preventing community spread is the top priority of KeralaJune 8, 2020 2:55 PM