കൊട്ടാരക്കര : കൊട്ടാരക്കര ആനക്കോട്ടൂര്‍ സജീവ് ഭവനത്തില്‍ നളിനി വേലായുധന് (76)ദിവംഗതയായി. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയുടെ പരിധിയില്‍ ആനക്കോട്ടൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ സജീവ് വിയുടെ അമ്മയാണ്. മറ്റ് മക്കള്‍ സുന്ദരേശന് വി., കുമാരി എന്‍. മരുമക്കള്‍ : ഉദയരശ്മി, ശിവരാജന്, ദീപ. സംസ്കാരം വൈകിട്ട് 6 മണിക്ക് സ്വവസതിയില്‍. ഫോണ്‍ : 90722 77899, 9995 333 437.
Related Articles
Check Also
Close
-
രാജ്യത്ത് പ്രതിദിന കൊവിഡ് മരണം ആയിരത്തില്‍ താഴെJune 29, 2021 11:51 AM