ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുക . നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്നാണ് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്സിഇ അറിയിച്ചത് .അതെസമയം നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു.
Related Articles
കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം നൈജീരിയയിലും; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തേത്
December 25, 2020 11:09 AM
എട്ടുമാസം സിദ്ധാര്‍ഥനെ യൂണിയന് പ്രസിഡന്‍ഡ് ഓഫീസില്‍ ഒപ്പിടീച്ചു; രീതി പോലീസ് സ്റ്റേഷനിലെ പോലെ
March 23, 2024 12:16 PM
Check Also
Close
-
മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന്October 22, 2021 8:35 PM