മൂവാറ്റുപുഴ : കാലടി കാഞ്ഞൂർ മത്തംപറമ്പിൽ മുരളീധരൻ.എം.കെ (71) രാവിലെ 10.30 ന് ദിവംഗതനായി. ഭാര്യ: ജിജി, മകൾ : വിദ്യ, മരുമകൻ: ജയമോഹൻ എൻ.ആർ. (ശാന്തിഗിരി ഡയറി), കൊച്ചുമകൻ : ഗുരുനിശ്ചിതൻ. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് സ്വവസതിയിൽ നടക്കും.
Related Articles
ഏറ്റവും നീളമുള്ള റിവര്‍ റോപ് വേ രാജ്യത്തിനു സമര്‍പ്പിച്ച് ആസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
August 25, 2020 12:31 PM
Check Also
Close
-
ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതി കാമുകനൊപ്പം ഒളിച്ചോടിMarch 20, 2021 2:31 PM