ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നിന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ആദ്യ ഡോസ് കൊവിഡ് വാക്സീന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.
Related Articles
‘Considerable’ Lockdown Relaxations for Many Districts From May 4, Says Home Ministry
April 30, 2020 8:17 AM
Check Also
Close
-
കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം: നിർദേശം തള്ളി ഐസിഎംആർMay 8, 2020 1:38 PM