ചേർത്തല : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിലെ അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം നവംബർ 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എം.എൽ.എ ദലീമ ജോജോ അദ്ധ്യക്ഷത വഹിക്കും.
Related Articles
ആഗോളതാപനം അതിരുകടന്നു- യുഎന്‍ റിപ്പോര്‍ട്ട്
August 10, 2021 12:41 PM
അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍
December 19, 2020 5:58 PM
Check Also
Close
-
നടന് ദേവന് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്November 3, 2020 5:22 PM