IndiaInternationalLatest

ആ​ഗോ​ള​താ​പ​നം അ​തി​രു​ക​ട​ന്നു- യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്

“Manju”

ആ​ഗോ​ള​താ​പ​നം അ​തി​രു​ക​ട​ക്കു​ന്ന​താ​യി യു​എ​ൻ റി​പ്പോ​ർ​ട്ട് |

ജ​നീ​വ: ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രൂ​ക്ഷ​മാ​യെ​ന്നും ഇ​തി​നെ ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ലോ​ക​നേ​താ​ക്ക​ള്‍ അ​തി​വേ​ഗം സ്വീ​ക​രി​ക്കണമെന്നും തി​ങ്ക​ളാ​ഴ്ച യു​എ​ന്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യും മ​നു​ഷ്യ​രാ​ശി റെ​ഡ് സോ​ണി​ലേ​ക്കു പോ​വു​ക​യു​മാ​ണെ​ന്നു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ലി​ന്‍​ഡ മേ​ര്‍​സ് പ​റ​ഞ്ഞു.

പാ​രീ​സ് കാലാ​വ​സ്ഥാ ഉടമ്പ​ടി കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​മെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു

Related Articles

Back to top button