നെയ്യാറ്റിൻകര: ശാന്തിഗിരി ആശ്രമം സാംസ്കാരിക ദിനാഘോഷങ്ങളോടനുബന്ധിച്ച് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജ ഉദ്ഘാടനം ചെയ്തു .ഏരിയ ഇൻ ചാർജ് സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ പ്രഭ, അശ്വതി, ശോഭനാ ബൈജു എന്നിവർ പങ്കെടുത്തു.
Related Articles
‘കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു; അമേരിക്കൻ കമ്പനിയുമായുള്ള ടെണ്ടറിൽ അഴിമതി’: പി.ടി തോമസ് MLA
August 14, 2020 9:36 PM
കോവിഡ് കണക്കുകള്‍ കൃത്യമെന്ന് ആരോഗ്യമന്ത്രി
January 28, 2021 5:25 PM
Check Also
Close
-
മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടിAugust 25, 2020 5:44 PM