KeralaLatestMalappuram

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

“Manju”

പി.വി.എസ്

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം കടന്നമണ്ണ സ്വദേശി മാധവിയുടെ മരണംമാണ് എറ്റവും ഒടുവിലത്തേത്. എഴുപത്തിയേഴ് വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

Related Articles

Back to top button