ദില്ലി: തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വാരാണസിയില്‍ എത്തും. യുപിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.
Related Articles
Check Also
Close
-
അജ്ഞാത ഉദര രോഗ വ്യാപനത്തില്‍ ഉത്തര കൊറിയJune 18, 2022 5:57 PM