കൊല്‍ക്കത്ത/പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി ലുസിനോ ഫലീറോയെ രാജ്യസഭാ എംപിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫലീറോ രണ്ടു മാസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടിത്തറ ശക്തമാക്കാന്‍ ശ്രമിക്കുന്ന മമതയുടെ നീക്കം ഗോവയിലെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
Related Articles
ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
December 20, 2020 4:07 PM
125-ാം വയസില്‍ പദ്മശ്രീ; പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും പ്രണമിച്ച് യോഗാചാര്യന്
March 22, 2022 3:50 PM
Check Also
Close
-
പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്April 15, 2022 3:47 PM