അതിശക്തമായ മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറക്കാനും സാധ്യത ഉണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് കലക്ടര്‍ വ്യക്തമാക്കി.983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 984 എത്തിയില് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
Related Articles
കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍; മാസ്കില്‍ വീഴ്ച വരുത്തിയാല്‍ പിഴ; കടകളില്‍ ഗ്ലൗസ് നിര്‍ബന്ധം;
October 4, 2020 8:20 PM
ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
January 12, 2021 2:54 PM
Check Also
Close
-
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസ് ബാഴ്സലോണയെ നേരിടുംOctober 28, 2020 10:38 AM