പുനലൂര്‍: ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ആര്യങ്കാവ് മലയോരമേഖലയില്‍ വ്യാപകനാശം. ഒറ്റപ്പെട്ട ജനവാസ മേഖലയില്‍ ചെറിയതോതില്‍ ഉരുള്‍പൊട്ടലില്‍ വീടുകളിലടക്കം വെള്ളവും ചെളിയും ഇരച്ചുകയറിയെങ്കിലും ആള്‍നാശമില്ല. ഉരുള്‍പൊട്ടിയതോടെ തേക്കിന്‍കൂപ്പ് ഭാഗത്ത് പലയിടത്തും വെള്ളം ഉയര്‍ന്നു. സംഭവ സമയത്ത് വീടിനുമുകളിലും മറ്റ് ഉയര്‍ന്ന ഭാഗങ്ങളിലും കയറി ആളുകള്‍ രക്ഷപ്പെട്ടു. മിക്ക വീടുകളിലേയും ഉപകരണങ്ങള്‍ നശിച്ചു. ഇവിടുള്ള ചില കുടുംബങ്ങളെ രാത്രിയില്‍ എല്‍.പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
Related Articles
Check Also
Close
-
സ്കൂളുകള്‍ തുറക്കൽ; മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കിDecember 28, 2020 8:48 PM