KeralaLatestMalappuram

ശുദ്ധജല വിതരണ പൈപ് ലൈൻ മന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

പി.വി.എസ്

മലപ്പുറം :കൊണ്ടോട്ടി നിയോജക മണ്ഡല ത്തിലെ ചീക്കോട് പദ്ധതിയിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവ്വഹിച്ചു. ചീക്കോട് , മുതുവല്ലൂർ , വാഴയൂർ , വാഴക്കാട് , പൂളീക്കൽ , ചെറുകാവ് എന്നീ പഞ്ചായത്തുകളിൽ ചീക്കോട് പദ്ധതി യുടെ ബാക്കി വരുന്ന വിതരണ ശ്യംഖല സ്ഥാപിക്കാൻ വേണ്ടി സ്റ്റേറ്റ് പ്ലാൻ 2019-20 ൽ ഉൾപ്പെടുത്തിയ 40 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പ്രസ്തുത പദ്ധതിയുടെ പ്രവൃത്തി കോവിഡ് പ്രോട്ടോകോളോടെ ഓമാനൂർ യു.എ.എച്ച്.എം യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ടി.വി.ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button