ബംഗളൂരു: മാസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഒടുവില്‍ കോവിഡിനെ തോല്പിച്ച് കര്‍ണാടകയിലെ 46കാരിയുടെ അതിജീവനം.കൊപ്പാള്‍ ബോഡരു ഗ്രാമവാസിയായ ഗീതമ്മയാണ് കോവിഡിനെതുടര്‍ന്നുണ്ടായ അണുബാധയെ ദീര്‍ഘനാളത്തെ ചികിത്സക്കൊടുവില്‍ അതിജീവിച്ചത്. കോവിഡിനെതുടര്‍ന്ന് 104 ദിവസത്തോളമാണ് ഇവര്‍ വെന്റിലേറ്ററില്‍ മാത്രം കഴിഞ്ഞത്. കോവിഡ് ബാധിതര്‍ സാധാരണയായി മൂന്നുമാസത്തോളം വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നത് അപൂര്‍വമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.ഗ്രാമത്തിലെ ഒരു പൊതുപരിപാടിയില്നിന്നാണ് കര്‍ഷക തൊഴിലാളിയായ ഗീതമ്മക്ക് കോവിഡ് ബാധിച്ചത്.
Related Articles
ചികിത്സകളും ശുചീകരണപരിപാടികളും നിലച്ചു; എന്‍എച്ച്എമ്മിന്റെ ഫണ്ട് തടഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി
June 29, 2020 4:45 PM
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം
December 14, 2020 4:36 PM
Check Also
Close
-
വിളവെടുപ്പ് ഉദ്ഘാടനംAugust 25, 2020 11:30 AM