KeralaLatestThiruvananthapuram

വിളവെടുപ്പ് ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

കർഷക സംഘം നെടുമങ്ങാട് ഏര്യായിലെ പഴകുറ്റിLC യുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇരുമരത്ത് ഒരേക്കർ ഭൂമിയിൽ നടത്തിയ വിവിധയിനം പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ: ആർ.ജയദേവൻ ഉത്ഘാടനം ചെയ്യുന്നു.

Related Articles

Back to top button