എറണാകുളം∙ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 3173 വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി. കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകുന്ന കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജയശ്രീ.വി, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.കെ.ശിവദാസ്, ജില്ലാ വാക്സീൻ ആൻഡ് കോവിഡ് ചെയിൻ മാനേജർ വൈശാഖ് എം.ജി, കരുവേലിപ്പടി ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരും സന്നിഹിതിരായിരുന്നു.
Related Articles
Check Also
Close
-
‘കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്October 13, 2020 2:00 PM