കണ്ണൂർ: ഇരിവേരി യൂണിറ്റിൽ ശാന്തിദീപം ഭവനത്തിൽ ദേവകി (86) ഇന്നലെ ദിവംഗതയായി. ഭർത്താവ് : പരേതനായ പി.കെ.കൃഷ്ണൻ. മക്കൾ : പത്മനാഭൻ, പത്മജ ബാബു, ശോഭ, ഉണ്ണി മരുമക്കൾ: നിഷ, സുശീല, ജയന്തി. പ്രാർത്ഥന ചടങ്ങുകൾ രാവിലെ 10 നും, സംസ്കാരം 11.00 മണിക്ക് കുഴിക്കിലായി പൊതുശ്മശാനത്തിലും നടന്നു.