InternationalLatest
വാന്‍ ഡെ ബീക്ക് ക്ലബ് വിട്ടേക്കും
ഇംഗ്ലീഷ് സൂപ്പര്‍ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം ഡോണി വാന്‍ ഡെ ബീക്ക് ക്ലബ് വിട്ടേക്കും.സീസണ് അവസാനം വരെയുള്ള ലോണ്‍ കരാറില്‍ താരം പ്രീമിയര്‍ ലീഗിലെ തന്നെ മറ്റൊരു ക്ലബിലേക്ക് കൂടുമാറാനാണ് സാധ്യത. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്