തൃശൂര്‍: തൃശൂര്‍ -പുതുക്കാട് റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.
Related Articles
മുത്തൂറ്റ് സ്വര്‍ണ കവര്‍ച്ച: നാല് പേര് പിടിയില്‍
January 23, 2021 10:04 AM
Check Also
Close
-
ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ പേപാല്‍ ഇല്ലFebruary 7, 2021 12:38 PM