KeralaLatestThiruvananthapuram
അനുമോദിച്ചു
പോത്തന്‍കോട് : മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പോത്തൻകോട് പഞ്ചായത്ത് ഓഫീസിനു സമീപം ആരമത്തിൽ എ ഷറഫുദ്ദീനെ ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി അനുമോദിച്ചു. ചടങ്ങില്‍ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തു.