ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസംഗം കുറ്റകൃത്യമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആക്രമണസ്വരത്തിലുള്ള സംസാരമാണെങ്കിലേ കുറ്റമായി കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് ചന്ദ്രധാരി സിങ് പറഞ്ഞു.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേഷ് വര്‍മയ്ക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
Related Articles
Check Also
Close
-
സംയോജിത ചികിത്സാരീതി കാലഘട്ടത്തിന്റെ ആവശ്യം – മന്ത്രി വാസവൻOctober 14, 2022 6:12 PM