ന്യൂഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്സ്പ നിയമത്തിന് പരിധിയില്‍ വരുന്ന പ്രശ്നബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളെയാണ് നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക.സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.
Related Articles
2030ഓടെ ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ പൂര്‍ണമായും വൈദ്യുതി ഇന്ധനത്തിലേക്കു മാറ്റും
July 20, 2023 11:09 AM
Check Also
Close
-
ഛത്രപതി ശിവാജി ജയന്തിയില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിFebruary 19, 2021 2:12 PM