തിരുവനന്തപുരം: ജന സേവികപുരം തിട്ടയത്ത്കോണം അക്ഷയ വീട്ടിൽ തങ്കമ്മ(94) ഇന്ന് വെളുപ്പിന് ആറ് മണിക്ക് ദിവംഗതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ശാന്തകുമാരി ടി, മുരളീധരൻ നായർ N (late), രവീന്ദ്രൻ നായർ N, മരുമക്കൾ : ശശിധരൻ നായർ ( late) ഷൈലജ, പ്രഭ എസ്. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Related Articles
ഇന്ത്യയിലെ ആദ്യ ലോകോത്തര റെയില്‍വേ സ്റ്റേഷന് ; ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും
November 12, 2021 3:24 PM
Check Also
Close
-
തമിഴ് നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് അസ്വസ്ഥത സംഭവം പോത്തൻകോട്June 6, 2020 8:36 AM