KeralaLatest

തമിഴ് നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് അസ്വസ്ഥത സംഭവം പോത്തൻകോട്

“Manju”

 

തമിഴ്നാട്ടിൽ നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് അസ്വസ്ഥത ഡ്രൈവറേയും സഹായിയേയും മെഡിക്കൽ കോളെജിലേക്ക് മാറ്റി,സംഭവം പോത്തൻകോട്. ഭക്ഷ്യ ധാന്യവുമായി എത്തിയ ലോറി ഡ്രൈവർക്കാണ് ലോഡ് ഇറക്കുവാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതു. തുടർന്ന് ചുമട്ടു തൊഴിലാളികൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോത്തൻകോട് എസ് ഐ വി എസ് അജീഷിന്റെ നേതൃത്വത്തിൽ പോലീസെത്തി വിവരം പഞ്ചായത്ത്‌ അധികൃതരെയും ആരോഗ്യം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. പിന്നീട് ഇവരെ 108 ആംബുലൻസിൽ സ്രവ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button