Uncategorized

സെന്‍ട്രല്‍ ഹ്യുമന്‍ റൈറ്റ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

“Manju”

തിരുവനന്തപുരം : ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഹ്യുമന്‍ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് കോര്‍ഡിനേറ്ററായി ആനന്ദ അനിലിനെയും, ജില്ലാ പ്രസിഡന്റായി പ്രേം ഹരിദാസ് പണിക്കരെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ : ബൈജു ക്ലീറ്റസ് -വൈസ് പ്രസിഡന്റ്, വേണു ഹരിദാസ് – സെക്രട്ടറി, പ്രതാപ് ദേവ്, ജോയ് ഫ്രഡി – ജോയിന്റ് സെക്രട്ടറി‍‍, കെ.എസ്. ദാസ് – ട്രഷറര്‍, അശോക് നായര്‍ – കോ.ഓര്‍ഡിനേറ്റര്‍, ദീപ വിശ്വനാഥ്, അഴിപ്പില്‍ അനില്‍ കുമാര്‍, ബാബുലാല്‍- എക്സിക്യൂട്ടീവ് മെമ്പര്‍. മനുഷ്യാവകാശ പരാതിയിന്മേൽ അന്വേഷണവും ഒത്തു തീർപ്പും, തുടർനടപടികൾക്കുള്ള മാർഗ്ഗനിർദേശങ്ങളും എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. സെൻട്രൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറത്തിലുള്ള അഭിഭാഷകർ പരാതിയിന്മേൽ ആവശ്യമായ നിയമ നടപടികളും മാർഗ്ഗനിർദേശങ്ങളും നൽകും. മൂന്ന് വര്‍ഷമാണ് കാലാവധി.

Related Articles

Check Also
Close
  • …..
Back to top button