നീലഗിരിയിലെ കുടിവെള്ളം ഇനി ഗ്ലാസ് കുപ്പികളിലായിരിക്കും. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാണ്. ഇതോടെ ജില്ലയിലുടനീളം പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു.
Related Articles
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഓഫറുമായി വണ്ടര്‍ലാ
February 23, 2021 2:31 PM
Check Also
Close
-
ഉപരിപഠന സാധ്യതകളെക്കുറിച്ച് സൗജന്യ കരിയർ വെബിനാർJuly 22, 2020 5:20 PM