ചെന്നൈയിന് എഫ് സി ഒരു യുവതാരത്തെ കൂടെ സൈന്‍ ചെയ്തു. രാജസ്ഥാന് യുണൈറ്റഡിനായി ഐ ലീഗില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഗുര്‍മുഖ് സിംഗ് ആണ് ചെന്നൈയിനില്‍ എത്തിയിരിക്കുന്നത്. ചെന്നൈയിന് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. താരം രണ്ടു വര്‍ഷത്തെ കരാര്‍ ചെന്നൈയിനില്‍ ഒപ്പുവെച്ചു കഴിഞ്ഞു. 23കാരനായ താരം ഈസ്റ്റ് ബംഗാളിന്റെ യുവടീമുകളിലൂടെ വളര്‍ന്നു വന്ന താരമാണ്. ഹിമാചല്‍ പ്രദേശ് ക്ലബായ ടെക്ട്രോ സ്വദേശിലും മുമ്പ് റൈറ്റ് ബാക്കായ ഗുര്‍മുഖ് കളിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
സുശാന്തിന്റെ മരണം: സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയെ ചോദ്യം ചെയ്തുJuly 13, 2020 11:39 AM