പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്ന് കേരളത്തില്‍ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം തുടങ്ങാനായി യശ്വന്ത് സിന്‍ഹ തിരുവനന്തപുരത്ത് എത്തിയത്.
Related Articles
ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; തടയാനെത്തിയ ഭാര്യക്ക് പരിക്ക്
December 22, 2020 6:23 PM
Check Also
Close
-
ഒരേ സമയം ഇനി രണ്ട് ബിരുദം; വ്യത്യസ്ത കോളേജുകളിൽ ചേരാമെന്നും യുജിസിApril 12, 2022 8:12 PM