കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിനുകീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷന് ചെയര്മാന് ആയി മനോജ് കുമാര്‍ ചുമതലയേറ്റു. കമ്മീഷന്റെ പടിഞ്ഞാറന്‍ മേഘലയുടെ അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മീഷന് മാര്‍ക്കറ്റിംഗ് വിഭാഗം വിദഗ്ദ അംഗമായി പ്രവര്ത്തിച്ചുവരികായായിരുന്നു അദ്ദേഹം.
Related Articles
പള്ളി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുഎഇ രാജകുമാരി
January 7, 2021 3:23 PM
കടുവാക്കുന്നേല്‍ കുറുവച്ചന് സാങ്കൽപിക കഥാപാത്രം: സിനിമയുമായി മുന്നോട്ടെന്ന് ഷാജി കൈലാസ്
July 15, 2020 2:38 PM
Check Also
Close
-
എയിഡ്സിന് മരുന്ന് സ്റ്റോക്കില്ല; രോഗികൾ പ്രതിഷേധം നടത്തിJuly 26, 2022 7:08 PM