മുംബൈ : മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുടെ സഹോദര പുത്രന് നിഹാര്‍ താക്കറെ, വിമത ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്ഡെയെയുമായി കൂടിക്കാഴ്ച നടത്തി. ഏക്നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ശിവസേനയുടെ നിയന്ത്രണത്തിനായി ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിന്‍ഡെയും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് നിഹാര്‍ താക്കറെയുടെ കൂടിക്കാഴ്ചയെന്നുളളത് പ്രധാനമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റു വിശദാംശങ്ങളൊന്നും അറിവായിട്ടില്ല.
Related Articles
ചക്കയിടാന്‍ ഇരുമ്പ് തോട്ടിയുമായി പ്ലാവില്‍ കയറി; വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു
July 1, 2020 12:56 PM
വാക്സിനായി അമേരിക്കയുടെ 186 കോടി സഹായം
July 29, 2021 2:08 PM
Check Also
Close
-
US to possibly supply COVID-19 vaccine to other countries, says TrumpJuly 29, 2020 7:16 AM