ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
Related Articles
കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി ;കന്യാസ്ത്രീ
March 10, 2021 9:50 AM
Check Also
Close
-
എന്തിനാണ് ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നതെന്ന് ദസ്ന ക്ഷേത്ര പുരോഹിതൻMarch 16, 2021 6:51 PM