KeralaLatest

യോഗം വിളിച്ച്‌ മന്ത്രി

“Manju”

സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ മന്ത്രി സജി ചെറിയാന്‍. ഈമാസം 25 മുതല്‍ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.

Related Articles

Back to top button