വടകര ഫരീദ ജ്വല്ലറി ജീവനക്കാരനായ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. ഇരിങ്ങല്‍ കോട്ടക്കല്‍ പിലിപ്പിലാംകണ്ടി സലീമിന്റെ മകന് ഷര്‍മിദ് (26) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച് രാത്രി സാധാരണ പോലെ ഉറങ്ങിയതാണ്. രാവിലെ എഴുന്നേല്‍ക്കാതെ കണ്ട മകനെ ഉമ്മ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: സക്കീന. സഹോദരന്: ഷറഫത്ത് അലി (ബഹ്റൈന്‍).
Related Articles
മാസ്ക് ധരിക്കാത്തതിന് തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
April 24, 2021 10:05 PM
കടുത്ത കുടിവെള്ളക്ഷാമത്തിലും മാതൃകയാവുന്ന ശാന്തിഗിരി കരുണ ശുദ്ധ ജല സ്രോതസ്സ്
March 18, 2024 3:20 PM
Check Also
Close
-
ശബരിമലയില്‍ സംഭാവനയായി ഒരു കോടി നല്കി ദമ്പതികള്‍December 8, 2021 12:28 PM