കടിയങ്ങാട് : കര്‍ഷകദിനമായ ചിങ്ങം 1ന് (ഇന്ന്) വിളയാറ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ (CUC) ആഭിമുഖ്യത്തില്‍ മുന്‍ പട്ടാളക്കാരനും കര്‍ഷകനുമായ തെക്കെപറമ്പില്‍ ജയദേവനെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ഗീത വി കെ ആദരിച്ചു. വരുംതലമുറയിലുളള കര്‍ഷകര്‍ക്ക് മാതൃകയാണ് ജയദേവനെ പോലുളള വ്യക്തിത്വങ്ങളെന്ന് ആദരിക്കല്‍ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ യൂണിറ്റ് കമ്മിറ്റിയംഗങ്ങളുള്‍പ്പടെ നിരവധി പേര് പങ്കെടുത്തു.
Related Articles
എന്നിട്ടും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ :നടുക്കം വിട്ട് മാറാതെ രക്ഷാപ്രവർത്തകർ
July 20, 2020 8:46 AM
ജീവനം ജീവധനം’ പദ്ധതിയ്ക്ക് ഒരു കോടി രൂപ
December 25, 2020 4:53 PM
Check Also
Close
-
ജമ്മുവില്‍ വീണ്ടും പാക് ഭീകരരുടെ തുരങ്കം കണ്ടെത്തിJanuary 14, 2021 4:13 PM