കേരളത്തില്‍ കോവിഡ് ലോക് ഡൗണ്‍ സാഹചര്യത്തില്‍ എഴുപത് ദിവസത്തോളമായി അടഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നല്കുന്നതില് തെറ്റില്ല. എന്നാല്‍ പാസ് കൃത്യമായി നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Related Articles
In a historic first, tricolour hoisted at NYC’s Times Square during I-Day celebrations
August 16, 2020 7:09 AM
Check Also
Close
-
COVID-19: Karnataka govt shuts down 110 pharmacies for failing to keep recordsJuly 8, 2020 8:25 AM