കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദേശാഭിമാനി, ജീവന്, സദ്വാര്ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു. അച്ചടി മാധ്യമരംഗത്ത് ഏറെ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു രവി വര്‍മ. സംസ്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.
Related Articles
മുന്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര അന്തരിച്ചു
September 2, 2021 2:17 PM
Check Also
Close
-
കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.June 13, 2020 8:37 PM